പ്രധാന ഫോണ്‍ നമ്പരുകള്‍‍

CLASS 1 CASINO | Counter | FX | ultimate bet poker | Roulette Tipps

ഞങ്ങളുടെ ലേഖകര്‍

INDIAVISION LIVE TV

 

ONLINE RADIO

Kerala Malayalam



Malayali - Australia

Joy Alukkas FM

 
 
 
 

ഇന്ത്യന്‍ എംബസികള്‍ 

 
 

പാസ്പോര്‍ട്ട് ഓഫീസുകള്‍

വിമാന സമയങ്ങള്‍

തീവണ്ടി സമയങ്ങള്‍

ബസ്സ് സമയങ്ങള്‍

 
 
 
 
 

 

 
മെഹ്ദി ആവാസ്: പ്രായം തളര്‍ത്താത്ത ചൈതന്യവുമായി ഹൈദ്രേസ് കോയ തങ്ങള്‍

മലബാറിന്റെ കവാടം എന്നറിയപ്പെടുന്ന ചാവക്കാട്. സമയം രാത്രി ഏഴുമണി. വാഹനങ്ങള്‍ ഹോണടിച്ച് ചീറിപ്പായുന്നു. കടകളടച്ചും മറ്റു ജോലികള്‍ കഴിഞ്ഞും വീടെത്തി കിട്ടാന്‍ നെട്ടോട്ടമോടുന്ന ചിലര്‍. ഇതിനിടെ ഒരുസംഘം തിരക്കിട്ട് ഒരു പഴയ കോണ്‍ക്രീറ്റ് കെട്ടിടം ലക്ഷ്യം വെച്ച് വിവിധയിടങ്ങളില്‍ നിന്നും വരുന്നുാവും. ഗസലിന്റെ സംഗീത തലങ്ങള്‍ തേടിയാണ് ആ സംഘത്തിന്റെ യാത്ര. വര്‍ഷം ആറായി. ചാവക്കാട് അരിയങ്ങാടിയിലെ പഴയ കോണ്‍ക്രീറ്റ് കെട്ടിടത്തിനുള്ളില്‍ നിന്നും ഗസലുകള്‍ അലയടിച്ചുയരുകയാണ്. പഴമയുടെ പ്രൌഡിയില്‍ ഉയര്‍ന്നു നില്‍ക്കുന്ന ആ കെട്ടിടത്തിനകത്തെത്തി ഗസലിന്റെ പെരുമഴയില്‍ കുളിരു കോരുകയാകും ആ സംഘം. തുടര്‍ന്ന് വായിക്കുക >>> 

കരകാണാക്കടലലമേലേ.... മോഹപ്പൂങ്കുരുവി പറന്നേ....

ചേറ്റുവ അഴിമുഖം. തൃശൂര്‍ ജില്ലയിലെ ചാവക്കാടിനടുത്തെ ഈ അഴിമുഖം പ്രാചീന തുറമുഖങ്ങളിലൊന്നായിരുവെന്ന് ലോകം സാക്ഷ്യപ്പെടുത്തുന്നു. കൊളോണിയല്‍ കാലഘട്ടത്തിലെ വാണിജ്യ മല്‍സരങ്ങളില്‍ ചേറ്റുവയുടെ ആധിപത്യത്തിനായുള്ള യുദ്ധങ്ങള്‍ നിര്‍ണായകമായിരുന്നു. ടിപ്പു സുല്‍ത്താനും ഡച്ചുകാരും ഇംഗ്ളീഷുകാരും സാമൂതിരിയും അങ്ങനെ ചേറ്റുവ തുറമുഖത്തിന്റെ അധിപന്‍മാരായി. തുടര്‍ന്ന് വായിക്കുക >>> 

നാടകമേ ഉലക

കെ.എം അക്ബര് ചാവക്കാട്

ടുത്ത ബെല്ലോടു കൂടി നാടകം ആരംഭിക്കുന്നതാണ്. ഈ അനൌണ്‍ണ്‍സ്മെന്റ് കേട്ട് കഴിഞ്ഞാല്‍ 76 വയസുള്ള ഭാര്‍ഗവന്റെ മനസില്‍ പിടപിടപ്പാണ്. പുതിയ നാടകം സദസ് എങ്ങിനെ സ്വീകരിക്കുമെന്ന വെമ്പല്‍. ആയിരത്തിലധികം നാടകങ്ങളുടെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ചിട്ടും പള്ളിക്കര പാറന്‍കുട്ടിയുടെയും അരീക്കര നാണിയമ്മയുടെയും മകനായ ഭാര്‍ഗവനെന്ന ഭാര്‍ഗവന്‍ പള്ളിക്കരക്ക് കടിഞ്ഞൂല്‍ നാടകത്തിന്റെ ടെന്‍ഷനാണ്. തുടര്‍ന്ന് വായിക്കുക >>> 

നിശബ്ദ ജനസേവകന്‍ :‍ നാടിന്‍റെ സ്വന്തം അബ്ബാസ്

സിദ്ദിഖ്‌ കൈതമുക്ക്

ഈ മുഖം പരിചിതമല്ലാത്ത, ഈ ആങ്ക്യഭാഷ തൊട്ടറിയാത്ത ആരെങ്കിലുമുണ്ടാകുമോ നമ്മുടെ നാട്ടില്‍! കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്നവര്‍ വരെയുള്ള ആബാലവ്ര്ധം ജനങ്ങള്കുമറിയാം പാവറട്ടി വെന്മേനാട് വാറണ്ടകായില്‍ പരേതനായ ഹസ്സനാര്‍ - പാതുമ്മു ദംബധികളുടെ മകനും ജുബൈരിയയുടെ ഭര്‍ത്താവുമായ 37 കാരനായ, നമ്മളെല്ലാം പൊട്ടനബ്ബാസ് എന്ന് വിളിക്കുന്ന സാക്ഷാല്‍ അബ്ബാസ്‌ ആണിതെന്നു. തുടര്‍ന്ന് വായിക്കുക >>> 

 
 
 
 
 
 
 
 

നാട്ടിലെ വാര്‍ത്തകള്‍

മരണ വാര്‍ത്തകള്‍

ഗള്‍ഫ്‌ വാര്‍ത്തകള്‍

മലയാള സിനിമകള്‍

തിരഞ്ഞെടുപ്പ്‌ 2011

തിരഞ്ഞെടുപ്പ്‌ 2010

നമ്മള്‍ നമ്മുടെ മക്കളേയും നമ്മളേയും സൂക്ഷിക്കുക

 

മുഖ്യമന്ത്രിയുടെ ഓഫീസ് ഇനി മുതല്‍ ഇന്റര്‍നെറ്റിലൂടെ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസ് ഇനി മുതല്‍ ഇന്റര്‍നെറ്റിലൂടെ ലോകത്തെവിടെയും കാണാം. വെബ്സൈറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം തിരുവനന്തപുരത തുടര്‍ന്ന് വായിക്കുക >>>

ഡോക്ടറുടെ സേവനം ടെലിഫോണ്‍ വഴിയും

തൃശൂര്‍: ഡോക്ടറുടെ സേവനം ടെലിഫോണ്‍ വഴി ലഭ്യമാക്കുന്ന പദ്ധതി തൃശൂരില്‍ തുടങ്ങുന്നു. റീചാര്‍ജ് കാര്‍ഡുകള്‍ ഉപയോഗിച്ചാണ് ഡയല്‍ മൈ ഡോക്ടര്‍ എന്ന പദ്ധതി തുടങ്ങുന്നത്.   തുടര്‍ന്ന് വായിക്കുക >>>

ചരിത്രമുറങ്ങുന്ന ചേറ്റുവ ടിപ്പുസുല്‍ത്താന്‍ കോട്ട വീണ്ടും കാടു കയറുന്നു

ചാവക്കാട്: സംരക്ഷണ പദ്ധതി പാതി വഴിയില്‍ നിലച്ചതോടെ ചരിത്രമുറങ്ങുന്ന ചേറ്റുവ ടിപ്പുസുല്‍ത്താന്‍ കോട്ട   തുടര്‍ന്ന് വായിക്കുക >>>

 വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കുക: പോലീസ്‌ എമാന്മാരുണ്ട് പിന്നാല

 

തൃശൂര്‍: നഗരത്തില്‍ വനിതാ പോലീസ് നടത്തിയ വ്യാപക റെയ്ഡില്‍ ക്ളാസില്‍ കയറാതെ നടക്കുന്ന വിദ്യാര്‍ഥിനികളും കമിതാക്കളുമൊക്കെ കുടുങ്ങി. സ്കൂളുകളിലും കോളജുകളിലും പോകാതെ  തുടര്‍ന്ന് വായിക്കുക >>>

 

 
Hit Counter

Copyright © 2005 - 2015 all rights reserved by

WWW.MALAYALAMVARTHAKAL.COM

MOHAMED YASEEN ORUMANAYOOR
MOB: 00968-95885687
EMAIL: malayalamvarthakal@gmail.com, orumanayoor@gmail.com