പ്രധാന ഫോണ്‍ നമ്പരുകള്‍‍

ഞങ്ങളുടെ ലേഖകര്‍

 

മലയാളം ടിവി ചാനലുകള്‍

 

ONLINE RADIO

Kerala MalayalamMalayali - Australia

Joy Alukkas FM

 
 
 
 

ഇന്ത്യന്‍ എംബസികള്‍ 

 
 

പാസ്പോര്‍ട്ട് ഓഫീസുകള്

പുതിയ പാസ്പോര്‍ട്ട് എടുക്കുന്നവര്‍ ശ്രദ്ധിക്കുക

 

വിമാന സമയങ്ങള്‍

തീവണ്ടി സമയങ്ങള്‍

ബസ്സ് സമയങ്ങള്‍

EDIT
 
 
 
 

 

 
 തൃശ്ശൂര്‍ സീറ്റനൊപ്പം വോട്ടിലും എല്‍.ഡി.എഫ്. മേധാവിത്വം നേടി

തൃശ്ശൂര്‍ : ജില്ലയില്‍ സീറ്റനൊപ്പം വോട്ടിലും എല്‍.ഡി.എഫ്. മേധാവിത്വം നേടി. 13ല്‍ 7 മണ്ഡലങ്ങളും മുതല്‍ക്കൂട്ടാക്കിയ എല്‍.ഡി.എഫിന് ജില്ലയില്‍ യു.ഡി.എഫിനേക്കാള്‍ 42,362 വോട്ടിന്റെ മേല്‍ക്കൈ ലഭിച്ചു. 22,55,255 വോട്ടര്‍മാരില്‍ 16,92,209 പേര്‍ വോട്ടു ചെയ്തു. എല്‍.ഡി.എഫ്. 7,91,498 വോട്ട് നേടിയപ്പോള്‍ യു.ഡി.എഫിന്. 7,49,136 വോട്ടേ നേടാനായുള്ളൂ.

 
THRISSUR
  Name Party PartyGroup Votes
 THERAMBIL RAMAKRISHNAN UDF 59991 
 P.BALACHANDRAN LDF 43822 
 RAVIKUMAR UPPATH BJP 6697 
   THERAMBIL RAMAKRISHNAN IND OTH 1405
   A JAYARAM BSP OTH 879 
GURUVAYOOR
  Name Party PartyGroup Votes
 K.V ABDUL KHADER LDF 62246 
 ASHARAF KOKKUR UDF 52278 
 DAYANANDAN MAMPULLY BJP 9306 
 ASHARAF VADAKOOT SDPI OTH 2187 
   SHAMEER BABU IND OTH 1017
   K V ABDHUL KHADER IND OTH 415 
   VIJAYANATH IND OTH 353 
   C V PREMARAJ SUCI (C) OTH 242 
   MUHAMMED ASHARAF BSP OTH 232 

MANALUR

  Name Party PartyGroup Votes
 P A MADHAVAN UDF 63077 
 BABY JOHN LDF 62596 
   P M GOPINATHAN BJP 10543 
   P K USMAN SDPI OTH 2293
   SURESH TACHAPPILLY BSP OTH 594 
   ARAVINDAKSHAN.M.K K J OTH 388 
KUNNAMKULAM
  Name Party PartyGroup Votes
 BABU.M.PALISSERY LDF 58244 
 C P JOHN UDF 57763 
 K.K.ANEESHKUMAR BJP 11725 
   K P PREMAN IND OTH 2059
   JOHN IND OTH 860 
   UNNIKRISHNAN VAROLI BSP OTH 693 
KODUNGALLUR
Code Name Party PartyGroup Votes
 T.N.PRATHAPAN UDF 64495 
 K G SIVANANDAN LDF 55063 
 I.R.VIJAYAN BJP 6732 
   AMBILI UNNIKRISHNAN BSP OTH 624 
   HARIDAS.K.B IND OTH 461
   RAJESH APPATT IND OTH 377 
   ALLY RAVI IND OTH 343 
   SUJA ANTONY SUCI (C) OTH 330 
   T.U.RADHAKRISHNAN IND OTH 289 
NATTIKA

Code

Name

Party

PartyGroup

Votes

 GEETHA GOPI

LDF

64555 

 VIKAS CHAKRAPANI

UDF

48501

 SARJU THOYAKKAVU

BJP

11144 

5

 DINESHKUMAR.E.V

IND

OTH

1636 

8

 M.S.VASANTHY

IND

OTH

826 

3

 P K SUBRAMANIAN

BSP

OTH

600 

7

 N.V.MANI

IND

OTH

513 

4

 C.K.CHANDRAN

IND

OTH

497 

6

 PUSHPAKARAN

IND

OTH

310 

KAIPAMANGALAM
  Name Party PartyGroup Votes
 V.S.SUNILKUMAR LDF 58789 
 UMESH CHALLIYIL UDF 45219 
 A N RADHAKRISHNAN BJP 10716 
   M.M.MANOJ IND OTH 937 
   P A KUTTAPPAN BSP OTH 811 
   C.U.NIMI IND OTH 638 
OLLUR
Code Name Party PartyGroup Votes
 M.P.VINCENT UDF 64823 
 RAJAJI MATHEW THOMAS LDF 58576 
 SUNDARARAJAN MASTER BJP 6761 
   SURESH.M.R IND OTH 717
   SUNNY.K.JOHN BSP OTH 434 
   RATHEESH .T.NAIR IND OTH 407 
CHELAKKARA
  Name Party PartyGroup Votes
 K.RADHAKRISHNAN LDF 73683 
2  K.B.SASIKUMAR INC UDF 49007 
3  V.A.KRISHNAKUMARAN BJP BJP 7056 
4  A.SUBRAHMANIAN SDPI OTH 2224
5  SURESH BABU BSP OTH 972 
WADAKKANCHERY
Code Name Party PartyGroup Votes
 C.N.BALAKRISHNAN UDF 67911 
2  N.R.BALAN CPI (M) LDF 61226 
3  SHAJUMON VATTEKAD BJP BJP 7451 
4  GOVINDAN MACHAD BSP OTH 1419 
5  BALAKRISHNAN IND OTH 1177
IRINJALAKKUDA
Code Name Party PartyGroup Votes
 THOMAS UNNIYADAN KC (M) UDF 68445 
2  K.R.VIJAYA CPI (M) LDF 56041 
3  K C VENU MASTER BJP BJP 6672 
4  T.V.SIVADASAN IND OTH 772
5  SUBRAHMANIAN BSP OTH 449 
CHALAKKUDY
Code Name Party PartyGroup Votes
 DEVASSY B D LDF 63610 
2  BENNY K T INC UDF 61061 
3  SUDHEER BABY BJP BJP 5976 
4  PUSHPANGADAN.P.M IND OTH 681
5  SUBRAMANNIAN V K BSP OTH 451 
6  JAYAKUMAR E IND OTH 258 
PUTHUKKAD
Code Name Party PartyGroup Votes
 C.RAVEENDRANATH LDF 73047 
2  K.P.VISWANATHAN INC UDF 46565 
3  SOBHA SURENDRAN BJP BJP 14425 
4  P.J.MONSY IND OTH 2084
5  P C PUSHPAKARAN BSP OTH 1013 
6  PAULSON KALLOOR IND OTH 622 
7  K.V.PURUSHOTHAMAN IND OTH 495 
 
ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ യു.ഡി.എഫിന് വീണ്ടും കാലിടറി

ചാവക്കാട്: ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ യു.ഡി.എഫിന് വീണ്ടും കാലിടറി. ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി.പി.എമ്മിലെ കെ.വി. അബ്ദുള്‍ഖാദര്‍ രണ്ടാം തവണയും വെന്നിക്കൊടി പാറിച്ചു. പതിറ്റാണ്ടുകളായി യു.ഡി.എഫ്. കുത്തകയായി വെച്ചിരുന്ന ഗുരുവായൂര്‍ മണ്ഡലം '94 ലെ ഉപതിരഞ്ഞെടുപ്പിലാണ് നഷ്ടമായത്. പി.ടി. കുഞ്ഞിമുഹമ്മദാണ് ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വിജയിച്ചത്. അന്ന് അബ്ദുള്‍ സമദ് സമദാനിയായിരുന്നു യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി. തുടര്‍ന്ന് വായിക്കുക >>>

മണലൂര്‍ നിയോജക മണ്ഡലം ഇത്തവണ യു.ഡി.എഫ്. തിരിച്ച് പിടിച്ചു

പാവറട്ടി: കഴിഞ്ഞ ഇടതുപക്ഷ തരംഗത്തില്‍ യു.ഡി.എഫിന് കൈമോശം വന്ന മണലൂര്‍ നിയോജക മണ്ഡലം ഇത്തവണ യു.ഡി.എഫ്. തിരിച്ച് പിടിച്ചു. ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് സി.പി.എം. ജില്ലാ സെക്രട്ടറിയായിരുന്ന ബേബി ജോണ്‍ ആണ്. യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ഡി.സി.സി. വൈസ് പ്രസിഡന്റായ പി.എ. മാധവനായിരുന്നു. 482 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിനാണ് പി.എ. മാധവന്‍ മണലൂര്‍ നിയോജകമണ്ഡലം തിരിച്ച്പിടിച്ചത്. തുടര്‍ന്ന് വായിക്കുക >>>

കുന്നംകുളത്ത് സി പി ജോണിനെ വീഴ്ത്തിയത് ഡ്യൂപ്ളിക്കേറ്റ്

കുന്നംകുളം: വിജയ പ്രതീക്ഷയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി കുന്നംകുളത്തെ തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ സി.എം.പിയിലെ സി പി ജോണിന്റെ വിജയത്തിനു വിലങ്ങു തടിയായത് ഡ്യൂപ്ളിക്കേറ്റ്. സി പി ജോണിന് അപരനായി മല്‍സരിച്ച ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി ജോണ്‍ 860 വോട്ട് നേടിപ്പോള്‍ സി പി ജോണ്‍ തോറ്റത് 481 വോട്ടുകള്‍ക്കായിരുന്നു. തുടര്‍ന്ന് വായിക്കുക >>>

 യുഡിഎഫിനൊപ്പം എല്‍ഡിഎഫിനെപ്പോലും ഞെട്ടിച്ച് അബ്ദുള്‍ഖാദര്‍

ചാവക്കാട്: അയ്യായിരം വോട്ടിന്റെ ഭൂരിപക്ഷമേ, സിപിഎം കെ.വി. അബ്ദുള്‍ഖാദറിനു പ്രതീക്ഷിച്ചിരുന്നുള്ളൂ. 9968 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചപ്പോള്‍ യുഡിഎഫിനൊപ്പം എല്‍ഡിഎഫ് കേന്ദ്രവും ഒന്നു ഞെട്ടിയെന്നുമാത്രം. പഴയ പത്രപ്രവര്‍ത്തകന്‍ കൂടിയായ അബ്ദുള്‍ഖാദര്‍, എംഎല്‍എ എന്ന നിലയില്‍ മണ്ഡലത്തിലുണ്ടാക്കിയെടുത്ത വ്യക്തിബന്ധമാണ് തുടര്‍ച്ചയായി രണ്ടാമതും തെരഞ്ഞെടുക്കപ്പെടാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. തുടര്‍ന്ന് വായിക്കുക >>>

ഗുരുവിന് തോല്‍വി; ശിഷ്യന് വിജയ

ചാവക്കാട്: നിയമസഭ തിരഞ്ഞെടുപ്പില്‍ അങ്കത്തിനിറങ്ങിയ ഗുരു തോല്‍വിയറിഞ്ഞപ്പോള്‍ ശിഷ്യന്‍ ജയിച്ചു കയറി. മണലൂര്‍ നിയോജക മണ്ഡലത്തില്‍ എല്‍.ഡി എഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച ബേബി ജോണും ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച കെ വി അബ്ദുള്‍ ഖാദറുമാണ് ജയ പരാജയം രുചിച്ച ഗുരുവും ശിഷ്യനും. തുടര്‍ന്ന് വായിക്കുക >>>

ഇത്തവണ നിയമസഭയിലേക്ക് ഗുരുവായൂരിന്റെ മൂന്ന് സ്വന്തം എംഎല്‍എമാര്‍

ഗുരുവായൂര്‍ : ഇത്തവണ നിയമസഭയിലേക്ക് ഗുരുവായൂരിന്റെ മൂന്ന് സ്വന്തം എംഎല്‍എമാര്‍ എത്തും. ഗുരുവായൂരില്‍ നിന്ന് വിജയിച്ച കെ വി അബ്ദുള്‍ഖാദര്‍, നാട്ടികയില്‍ നിന്ന് വിജയിച്ച ഗീതാഗോപി, തൃത്താലയില്‍ നിന്ന് വിജയിച്ച അഡ്വ.വി ടി ബല്‍റാം എന്നിവരാണ് ഇത്തവണ നിയമസഭയിലേക്ക് എത്തുന്ന ഗുരുവായൂരിന്റെ സ്വന്തം എംഎല്‍എമാര്‍. തുടര്‍ന്ന് വായിക്കുക >>>

 ഗുരുവായൂര്‍ നഗരസഭയില്‍ രണ്ടു ഉപതെരഞ്ഞെടുപ്പുകള്‍ക്ക് വഴിയൊരുങ്ങി

ഗുരുവായൂര്‍ : നാട്ടികയില്‍ നിന്ന് ഗീതാ ഗോപി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടു കൂടി ഗുരുവായൂര്‍ നഗരസഭയിലേക്ക് രണ്ടു ഉപതെരഞ്ഞെടുപ്പുകള്‍ക്ക് വഴിയൊരുങ്ങി. നേരത്തെ അഞ്ചാം വാര്‍ഡ് മണിഗ്രാമം വാര്‍ഡ് കൌണ്‍സിലര്‍ സിപിഎമ്മിലെ പുരുഷോത്തമന്‍ പള്ളിക്കരയുടെ നിര്യാണത്തെ തുടര്‍ന്ന് അഞ്ചാം വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പിന് തെരഞ്ഞെടുപ്പ് കമ്മീഷണ്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. നഗരസഭ വൈസ് ചെയര്‍മാനായ സിപിഐയിലെ ഗീതാഗോപി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഇപ്പോള്‍ രണ്ടാമതൊരു തെരഞ്ഞെടുപ്പിനു കൂടി കളമൊരുങ്ങിയിരിക്കുന്നത്. 25ാം വാര്‍ഡായ സബ് സ്റ്റേഷണ്‍ വാര്‍ഡിനെയാണ് ഗീതാഗോപി പ്രതിനിധീകരിക്കുന്നത്. 42വാര്‍ഡുകളില്‍ ഭരണപക്ഷത്ത് 25ഉം പ്രതിപക്ഷത്ത് 17ഉം കൌണ്‍സിലര്‍മാരാണ് ഉള്ളത്.

ആഹ്ളാദ പ്രകടനത്തിനിടെ സിപിഎം-ലീഗ് സംഘര്‍ഷം

പുന്നയൂര്‍ക്കുളം: തങ്ങള്‍പ്പടിയില്‍ ആഹ്ളാദ പ്രകടനത്തിനിടെ സിപിഎം-ലീഗ് സംഘര്‍ഷം. രണ്ട് പേര്‍ക്ക്പരുക്കേറ്റു. പരുക്കേറ്റ സിപിഎം പ്രവര്‍ത്തകന്‍ തങ്ങള്‍പ്പടി തട്ടകത്ത് പ്രവീണ്‍(22) മുതുവട്ടൂര്‍ രാജ ആശുപത്രിയിലും മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ അയിനിക്കല്‍ അബ്ദുറസാഖി(24)നെ കുന്നംകുളം റോയല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടര്‍ന്ന് വായിക്കുക >>>

ഗുരുവായൂര്‍ മണ്ഡലത്തിലെ ഫലപ്രഖ്യാപനം നാലുമണിക്കൂറോളം വൈകി

ചാവക്കാട്: വോട്ടിങ് യന്ത്രത്തിലെ തകരാറിനെത്തുടര്‍ന്ന് ഗുരുവായൂര്‍ മണ്ഡലത്തിലെ ഫലപ്രഖ്യാപനം നാലുമണിക്കൂറോളം വൈകി. ഗുരുവായൂര്‍ നഗരസഭയിലെ 86-ാം നമ്പര്‍ ബൂത്തിലെ (എയിഡഡ് യു.പി.സ്‌കൂള്‍, ഗുരുവായൂര്‍) യന്ത്രത്തിലായിരുന്നു തകരാര്‍. പോളിങ് കഴിഞ്ഞശേഷം മെഷീന്‍ ക്ലോസ് ചെയ്യാതിരുന്നതാണ് തകരാറിനിടയാക്കിയത്. പിന്നീട് സാങ്കേതികവിദഗ്ദ്ധന്‍ എത്തി തകരാര്‍ പരിഹരിച്ചു.

 
സ്മാര്‍ട്ട് സിറ്റിയുടെ പേരില്‍ വെള്ളം കുടിച്ച സര്‍ക്കാരിനെ എം എ യൂസഫലിയാണ്‌ രക്ഷപ്പെടുത്തിയത്: വയലാര്‍ രവി
ന്യൂനപക്ഷങ്ങളുടെ ശത്രുവാണ് വി എസ്‌: സിന്ദു ജോയ്
റോഡിന്റെ അറ്റകുറ്റ പണി നടത്താത്തതില്‍ പ്രതിഷേധിച് വോട്ടു ബഹിഷ്കരിക്കുന്നു

ചാണ്ടി ഉമ്മന്‍ ചാവക്കാട് പ്രചരണം നടത്തി

അഷ്‌റഫ്‌ കോക്കൂര്‍ ചാവക്കാട് തിരുവത്ര മേഘലയില്‍ പ്രചാരണം നടത്തി
ഗുരുവായൂര്‍ എല്‍ ഡി എഫ് സ്ഥാനാര്തിയുടെ പത്രിക സ്വീകരിച്ച ഇലക്ഷന്‍ വരണാധികാരിയുടെ നടപടിക്കെതിരെ യു ഡി എഫ് പ്രകടനം നടത്തി
ഗുരുവായൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.വി. അബ്ദുള്‍ ഖാദറിന്റെ പത്രിക സ്വീകരിച്ചു
അബ്ദുള്‍ ഖാദറിന്റെ പത്രിക സ്വീകരിച്ച നടപടി ഏകപക്ഷീയമെന്ന് മുസ്ലീം ലീഗ്
ഗുരുവായൂര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.വി. അബ്ദുള്‍ ഖാദറിന്റെ സ്ഥാനാര്‍ത്ഥിത്വം അനശ്ചിതത്വത്തിലായി

ജില്ലയില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച 121 പേരില്‍ 26 പത്രികകള്‍ നിരസിച്ചു

സ്ഥാനാര്‍ത്ഥികള്‍ 121; കൂടുതല്‍ നാട്ടികയില്‍, കുറവ് ചേലക്കര

തെരഞ്ഞെടുപ്പില്‍ പാരയായി അപരന്‍മാര്‍
എല്‍.ഡി.എഫ്. സര്‍ക്കാര്‍ കേരളത്തില്‍ എന്തു വികസനമാണ് നടത്തിയതെന്ന് ജനങ്ങളോട് പറയണം: വീരേന്ദ്രകുമാര്‍

 മണലൂരില്‍ പി എ മാധവന്‍ പത്രിക നല്‍കി

ഗുരുവായൂര്‍ മണ്ഡലം ബി ജെ പി സ്ഥാനാര്‍ഥി ദയാനന്ദന്‍ മാംബുള്ളി പത്രിക സമര്‍പ്പിച്ചു

ഗുരുവായൂര്‍ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു സ്ഥാനാര്‍ഥികളുടെ മുഖാമുഖം പരിപാടി 28 ന്

 ആരാധനാലയങ്ങളുടെ മണ്ഡലത്തില്‍ ഇക്കുറി പോരാട്ടം പൊടിപാറും

ഗുരുവായൂര്‍ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഷ്‌റഫ്‌ കോക്കൂര്‍ പത്രിക സമര്‍പ്പിച്ചു

 ഗുരുവായൂര്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ വി അബ്ദുല്‍ കാദര്‍ പത്രിക സമര്‍പ്പിചു
 ഗുരുവായൂര്‍ നിയോജക മണ്ഡലം സ്ഥാനാര്‍ഥി അഷറഫ് കോക്കൂരിനെതിരെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍
ഗുരുവായൂര്‍ ഇടത്തോട്ടോ വലത്തോട്ടോ? പ്രവചനാതീതം
പ്രവാസിവോട്ട് പോരായ്മകള്‍ പരിഹരിച്ചു

നാട്ടിലെ വാര്‍ത്തകള്‍

മരണ വാര്‍ത്തകള്‍

ഗള്‍ഫ്‌ വാര്‍ത്തകള്‍

മലയാള സിനിമകള്‍

തിരഞ്ഞെടുപ്പ്‌ 2011

തിരഞ്ഞെടുപ്പ്‌ 2010

നമ്മള്‍ നമ്മുടെ മക്കളേയും നമ്മളേയും സൂക്ഷിക്കുക

 

 

പാചകവാതക സബ്സിഡി ലഭിക്കാന്‍ ആധാര്‍ കാര്‍ഡ്: സമയപരിധി രണ്ടു മാസത്തേക്കു കൂടി നീട്ടി

തുടര്‍ന്ന് വായിക്കുക >>>

ഈ പ്രായത്തിലും അധ്വാനിക്കുവാനുള്ള ഈ ഉമ്മയുടെ മനസ്സിനു മുന്നില്‍ ശിരസ്സ്‌ നമിക്കട്ടെ!!!!!

മസ്കറ്റ്: തീര്‍ത്തും അപ്രതീക്ഷിതമായി ഒരു യാത്ര നാട്ടിലേക്ക്. മുന്‍വശത്തെ സോഫയിലുള്ള ഉച്ചമയക്കത്തിന്നിടയിലാണ് "മോളേ" എന്ന ആ വിളി കേട്ട് ഞാന്‍ ഉണര്‍ന്നത്. വളരെ പ്രായം ചെന്ന ഒരു ഉമ്മ എന്റെ മുന്നില്‍ നില്ക്കുന്നു. ആ ഉമ്മയെ കണ്ടപ്പോള്‍ എന്തെങ്കിലും എടുത്തു കൊടുക്കുവാനായി ഞാന്‍ അകത്തേക്ക് പോയി. തുടര്‍ന്ന് വായിക്കുക >>>

 
 
 
 

Copyright 2005 - 2015 all rights reserved by

WWW.MALAYALAMVARTHAKAL.COM

MOHAMED YASEEN ORUMANAYOOR
MOB: 00968-95885687
EMAIL: malayalamvarthakal@gmail.com, orumanayoor@gmail.com