പ്രധാന ഫോണ്‍ നമ്പരുകള്‍‍

ഞങ്ങളുടെ ലേഖകര്‍

 

മലയാളം ടിവി ചാനലുകള്‍

 

ONLINE RADIO

Kerala MalayalamMalayali - Australia

Joy Alukkas FM

 
 
 
 

ഇന്ത്യന്‍ എംബസികള്‍ 

 
 

പാസ്പോര്‍ട്ട് ഓഫീസുകള്

പുതിയ പാസ്പോര്‍ട്ട് എടുക്കുന്നവര്‍ ശ്രദ്ധിക്കുക

 

വിമാന സമയങ്ങള്‍

തീവണ്ടി സമയങ്ങള്‍

ബസ്സ് സമയങ്ങള്‍

EDIT
 
 
 
 

2010 തിരഞ്ഞെടുപ്പ്‌ ഫലവും ജന പ്രദിനിധികളും

ചാവക്കാട് നഗരസഭയിലെ വിജയികള്‍
ഗുരുവായൂര്‍ നഗരസഭയിലെ വിജയികള്‍
കുന്നംകുളം നഗരസഭയിലെ വിജയികള്‍
കൊടുങ്ങല്ലൂര്‍ നഗരസഭയിലെ വിജയികള്‍
ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് വിജയികള്‍
മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വിജയികള്‍
തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് വിജയികള്‍
കടപ്പുറം പഞ്ചായത്തിലെ വിജയികള്‍
ഒരുമനയൂര്‍ പഞ്ചായത്തിലെ വിജയികള്‍
പാവറട്ടി പഞ്ചായത്തിലെ വിജയികള്‍
പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ വിജയികള്‍
പുന്നയൂര്‍ പഞ്ചായത്തിലെ വിജയികള്‍
വടക്കേക്കാട് പഞ്ചായത്തിലെ വിജയികള്‍
എളവള്ളി പഞ്ചായത്തിലെ വിജയികള്‍
മുല്ലശ്ശേരി പഞ്ചായത്തിലെ വിജയികള്‍
വെങ്കിടങ്ങ്‌ പഞ്ചായത്തിലെ വിജയികള്‍
മണലൂര്‍ പഞ്ചായത്തിലെ വിജയികള്‍
വാടാനപ്പള്ളി പഞ്ചായത്തിലെ വിജയികള്‍
ഏങ്ങണ്ടിയൂര്‍ പഞ്ചായത്തിലെ വിജയികള്‍
തളിക്കുളം പഞ്ചായത്തിലെ വിജയികള്‍
ജില്ലാ പഞ്ചായത്ത് ഒരുമനയൂര്
V. K. SHAHU HAJI ML UDF 18861
N. K. KAMAL IND OTH 13472
VELLAPARAMBIL SIVANATHAN BJP BJP+ 4294
Invalid Vote     820
 ഗുരുവായൂര്‍ നഗരസഭ ചെയര്‍മാനായി ടി.ടി. ശിവദാസന്‍ വൈസ്‌ചെയര്‍പേഴ്‌സണായി ഗീതാഗോപി

ഗുരുവായൂര്‍ : നഗരസഭയില്‍ സി.പി.എമ്മിലെ ടി.ടി. ശിവദാസന്‍ ചെയര്‍മാനായും സി.പി.ഐയിലെ ഗീതാഗോപി വൈസ്‌ചെയര്‍പേഴ്‌സണായും തിരഞ്ഞെടുക്കപ്പെട്ടു. രണ്ടുപേരും സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു.  തുടര്‍ന്ന് വായിക്കുക >>>

ചാവക്കാട് നഗരസഭാ ചെയര്‍പേഴ്‌സനായി സതീരത്‌നവും വൈസ് ചെയര്‍മാനായി മാലിക്കുളം അബ്ബാസും

ചാവക്കാട്: നഗരസഭാ ചെയര്‍പേഴ്‌സനായി സതീരത്‌നവും വൈസ് ചെയര്‍മാനായി മാലിക്കുളം അബ്ബാസും സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. തുടര്‍ന്ന് വായിക്കുക >>>

ചാവക്കാട് നഗരസഭ: കെ.കെ. കാര്‍ത്ത്യായനി ടീച്ചര്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി ലീഡര്‍

ചാവക്കാട്: ചാവക്കാട് നഗരസഭയിലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി ലീഡറായി കെ.കെ. കാര്‍ത്ത്യായനി ടീച്ചറെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം തിരഞ്ഞെടുത്തു. തുടര്‍ന്ന് വായിക്കുക >>>

ചാവക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡന്റായി പൊറ്റയില്‍ മുംതാസ്, വൈസ് പ്രസിഡന്റായി പി.എം. മുജീബ്

ചാവക്കാട്: ചാവക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ കോണ്‍ഗ്രസിലെ പൊറ്റയില്‍ മുംതാസ് പ്രസിഡന്റും മുസ്‌ലിം ലീഗിലെ പി.എം. മുജീബ് വൈസ് പ്രസിഡന്റായും ചുമതലയേറ്റു. തുടര്‍ന്ന് വായിക്കുക >>>

കടപ്പുറം: പ്രസിഡന്റായി സീനത്ത് ഇക്ബാല്‍, വൈസ് പ്രസിഡന്റായി കെ.എം. ഇബ്രാഹിമും

ചാവക്കാട്: കടപ്പുറം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി മുസ്‌ലിംലീഗിലെ സീനത്ത് ഇക്ബാലും വൈസ് പ്രസിഡന്റായി കോണ്‍ഗ്രസ്സിലെ കെ.എം. ഇബ്രാഹിമും അധികാരമേറ്റു. തുടര്‍ന്ന് വായിക്കുക >>>

ഒരുമനയൂര്‍ : പ്രസിഡന്റായി റജീന മൊയ്‌നുദ്ദീന്‍, വൈസ് പ്രസിഡന്റായി എ.വി. അബ്ദുള്‍ റസാഖ്‌

ചാവക്കാട്: ഒരുമനയൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി കോണ്‍ഗ്രസ്സിലെ റജീന മൊയ്‌നുദ്ദീനേയും വൈസ് പ്രസിഡന്റായി മുസ്‌ലിംലീഗിലെ എ.വി. അബ്ദുള്‍ റസാഖിനേയും തിരഞ്ഞെടുത്തു. തുടര്‍ന്ന് വായിക്കുക >>>

പാവറട്ടി: പ്രസിഡന്റായി ത്രേസ്യാമ്മ റപ്പായി, വൈസ് പ്രസിഡന്റായി വി.കെ. അബ്ദുള്‍ ഫത്തഹ്

പാവറട്ടി: ഗ്രാമപ്പഞ്ചായത്തില്‍ കോണ്‍ഗ്രസ്സിലെ ത്രേസ്യാമ്മ റപ്പായിയെ പ്രസിഡന്റായും മുസ്‌ലീംലീഗിലെ വി.കെ. അബ്ദുള്‍ ഫത്താഹിനെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. തുടര്‍ന്ന് വായിക്കുക >>>

പുന്നയൂര്‍ക്കുളം: പ്രസിഡന്റായി ഫാത്തിമ ലീനസ്, വൈസ് പ്രസിഡന്റായി ശോഭ പ്രേമന്‍

പുന്നയൂര്‍ക്കുളം: സ്‌പെഷല്‍ ഗ്രേഡ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി സിപിഎമ്മിലെ ഫാത്തിമ ലീനസിനെയും വൈസ് പ്രസിഡന്റായി സിപിഐയിലെ ശോഭ പ്രേമനേയും തിരഞ്ഞെടുത്തു. തുടര്‍ന്ന് വായിക്കുക >>>

വടക്കേക്കാട്: പ്രസിഡന്റായി വി.കെ. ഫസലുല്‍ അലി, വൈസ് പ്രസിഡന്റായി ജ്യോതി ശശി

പുന്നയൂര്‍ക്കുളം: വടക്കേക്കാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി കോണ്‍ഗ്രസ്സിലെ വി.കെ. ഫസലുല്‍ അലിയേയും വൈസ് പ്രസിഡന്റായി ജ്യോതി ശശിയെയും എതിരില്ലാതെ തിരഞ്ഞെടുത്തു. തുടര്‍ന്ന് വായിക്കുക >>>

പുന്നയൂര്‍: പ്രസിഡന്റായി കൂളിയാട്ട് കെ. കമറുദ്ദീന്‍, വൈസ് പ്രസിഡന്റായി നബീസക്കുട്ടി വലിയകത്ത്‌

പുന്നയൂര്‍ക്കുളം: പുന്നയൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി മുസ്‌ലിം ലീഗിലെ കൂളിയാട്ട് കെ. കമറുദ്ദീനേയും വൈസ് പ്രസിഡന്റായി കോണ്‍ഗ്രസ്സിലെ നബീസക്കുട്ടി വലിയകത്തിനേയും തിരഞ്ഞെടുത്തു. തുടര്‍ന്ന് വായിക്കുക >>>

മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡന്റായി ലീല കുഞ്ഞാപ്പു, വൈസ് പ്രസിഡന്റായി എന്‍.കെ. പ്രീതി

പാവറട്ടി: മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തില്‍ സിപിഎമ്മിലെ ലീല കുഞ്ഞാപ്പുവിനെ പ്രസിഡന്റായും സിപിഐയിലെ എന്‍.കെ. പ്രീതിയെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. തുടര്‍ന്ന് വായിക്കുക >>>

മുല്ലശ്ശേരി: പ്രസിഡന്റായി ഗീത ഭരതന്‍, വൈസ് പ്രസിഡന്റായി കെ.പി. ആലി

പാവറട്ടി: മുല്ലശ്ശേരി ഗ്രാമപ്പഞ്ചായത്തില്‍ സിപിഎമ്മിലെ ഗീത ഭരതന്‍ പ്രസിഡന്റും സിപിഐയിലെ കെ.പി. ആലി വൈസ് പ്രസിഡന്റുമായി തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് വായിക്കുക >>>

വെങ്കിടങ്ങ്: പ്രസിഡന്റായി കെ.എ. സത്യന്‍ , വൈസ് പ്രസിഡന്റായി ബീനാ മണി

പാവറട്ടി: വെങ്കിടങ്ങ് ഗ്രാമപ്പഞ്ചായത്തില്‍ കോണ്‍ഗ്രസ്സിലെ കെ.എ. സത്യന്‍ പ്രസിഡന്റും മുസ്‌ലിംലീഗിലെ ബീനാ മണി വൈസ് പ്രസിഡന്റുമായി. തുടര്‍ന്ന് വായിക്കുക >>>

 
Lok Sabha

1951

1957

1962

1967

1971
1977
1980
1984
1989
1991
1996
1998
1999
2004
2009
Legislative Assembly
1957
1960
1965
1967
1970
1977
1980
1982
1987
1991
1996
2001
2006

നാട്ടിലെ വാര്‍ത്തകള്‍

മരണ വാര്‍ത്തകള്‍

ഗള്‍ഫ്‌ വാര്‍ത്തകള്‍

മലയാള സിനിമകള്‍

തിരഞ്ഞെടുപ്പ്‌ 2011

തിരഞ്ഞെടുപ്പ്‌ 2010

നമ്മള്‍ നമ്മുടെ മക്കളേയും നമ്മളേയും സൂക്ഷിക്കുക

 

 

പാചകവാതക സബ്സിഡി ലഭിക്കാന്‍ ആധാര്‍ കാര്‍ഡ്: സമയപരിധി രണ്ടു മാസത്തേക്കു കൂടി നീട്ടി

തുടര്‍ന്ന് വായിക്കുക >>>

ഈ പ്രായത്തിലും അധ്വാനിക്കുവാനുള്ള ഈ ഉമ്മയുടെ മനസ്സിനു മുന്നില്‍ ശിരസ്സ്‌ നമിക്കട്ടെ!!!!!

മസ്കറ്റ്: തീര്‍ത്തും അപ്രതീക്ഷിതമായി ഒരു യാത്ര നാട്ടിലേക്ക്. മുന്‍വശത്തെ സോഫയിലുള്ള ഉച്ചമയക്കത്തിന്നിടയിലാണ് "മോളേ" എന്ന ആ വിളി കേട്ട് ഞാന്‍ ഉണര്‍ന്നത്. വളരെ പ്രായം ചെന്ന ഒരു ഉമ്മ എന്റെ മുന്നില്‍ നില്ക്കുന്നു. ആ ഉമ്മയെ കണ്ടപ്പോള്‍ എന്തെങ്കിലും എടുത്തു കൊടുക്കുവാനായി ഞാന്‍ അകത്തേക്ക് പോയി. തുടര്‍ന്ന് വായിക്കുക >>>

 
 
 
 

Copyright 2005 - 2015 all rights reserved by

WWW.MALAYALAMVARTHAKAL.COM

MOHAMED YASEEN ORUMANAYOOR
MOB: 00968-95885687
EMAIL: malayalamvarthakal@gmail.com, orumanayoor@gmail.com